Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 1:50 PM IST Updated On
date_range 24 Aug 2017 1:50 PM ISTകടലിൽ ബോട്ട് മറിഞ്ഞു; ആറ് മത്സ്യ ബന്ധന തൊഴിലാളികൾ രക്ഷപ്പെട്ടു -
text_fieldsbookmark_border
ഓച്ചിറ: അഴീക്കൽഭാഗത്ത് കടലിൽ മത്സ്യ ബന്ധന ബോട്ട് വെള്ളം കയറി മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷെപ്പട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ചെമ്മീനുമായി ഹാർബറിലേക്ക് വരുമ്പോൾ ബോട്ടിെൻറ പലക ഇളകി വെള്ളം കയറി മറിയുകയായിരുന്നു. അഴീക്കൽ കണിയാെൻറ തറയിൽ സുകുമാരൻ (59), പതാരം മണിമന്ദിരത്തിൽ ശങ്കരൻ (67), അഴീക്കൽ കൊച്ചുപറമ്പിൽ ഷാജി (46), ക്ലാപ്പന രഞ്ജിത് ഭവനത്തിൽ രഘു (47), കുണ്ടറ ജലാൽ (40), ബാബു (35) എന്നിവരാണ് രക്ഷപ്പെട്ടത്. അഴീക്കൽ സ്വദേശി സമ്പത്തിേൻറതാണ് ബോട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story