Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 1:50 PM IST Updated On
date_range 24 Aug 2017 1:50 PM ISTപുസ്തക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: കൊല്ലം ശങ്കരകവി സ്മാരകം പ്രസിദ്ധീകരിച്ച വർക്കല ഗോപാലകൃഷ്ണെൻറ 'ഓണവും ഓണങ്ങളും' പഠനപുസ്തകത്തിെൻറ പ്രകാശനം കവി സുമേഷ്കൃഷ്ണന് നൽകി ഷാനവാസ് പോങ്ങനാട് നിർവഹിച്ചു. കവി തിരുമല ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. രാജാവാര്യർ, ക്ലാപ്പന ഷൺമുഖൻ, ശ്രീകണ്ഠൻ കരിയ്ക്കകം, മടവൂർ രാധാകൃഷ്ണൻ, വർക്കല ഗോപാലകൃഷ്ണൻ, ബി. ഷിഹാബ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story