Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവധശ്രമക്കേസിൽ യുവാവ്​...

വധശ്രമക്കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
പാറശ്ശാല: വധശ്രമക്കേസിൽ യുവാവ് പിടിയിൽ. ബാറില്‍ െവച്ച് പരശുവയ്ക്കല്‍ സ്വദേശി വിനിലിനെ മർദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തിൽ ആര്‍.സി പള്ളിക്ക് സമീപം സ​െൻറ് പീറ്റേഴ്‌സ് നഗറില്‍ അജിയാണ് (26) പിടിയിലായത്. ആറ് മാസങ്ങള്‍ക്കു മുമ്പ് വിനില്‍ ഇടിച്ചക്കപ്ലാമൂട് സ്വദേശികളായ സിയാദ്, ഫൈസല്‍ എന്നിവരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ വിനില്‍ മദ്യപിക്കുന്നതിനായി സ്ഥിരമായി ബാറിലെത്തുന്നതറിഞ്ഞ് നിരവധി കേസുകളില്‍ പ്രതിയായ അന്‍വറി​െൻറ നേതൃത്വത്തില്‍ സിയാദ്, ഫൈസല്‍, അജി എന്നിവര്‍ മൂന്നാം തിയതി വിനിലിനെ മർദിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. സി.െഎ ജി. ബിനുവി​െൻറയും എസ്.െഎ എസ്.ബി. പ്രവീണി​െൻറയും നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story