Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:47 PM IST Updated On
date_range 22 Aug 2017 1:47 PM ISTമില്‍ക്കോ സ്റ്റാള്‍ ആരംഭിച്ചു
text_fieldsbookmark_border
ചിറയിന്‍കീഴ്: മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘത്തിെൻറ ഏഴാമത് മില്‍ക്കോ സ്റ്റാള്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് പഞ്ചമം സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പാളയം രാജന്, സംസ്ഥാന ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. ജോസഫ് കുര്യന്, ജയകുമാര്‍, തിരുവനന്തപുരം മൃഗശാല ഡയറക്ടര്‍ കെ. ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ദിനചന്ദ്രന് സ്വാഗതവും സംഘം സെക്രട്ടറി ആര്. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story