Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:41 PM IST Updated On
date_range 21 Aug 2017 1:41 PM ISTലൈഫ് പദ്ധതിയിലെ ആശങ്ക പരിഹരിക്കണം -^-കോൺഗ്രസ്
text_fieldsbookmark_border
ലൈഫ് പദ്ധതിയിലെ ആശങ്ക പരിഹരിക്കണം --കോൺഗ്രസ് ശാസ്താംകോട്ട: ഭൂമിയും വീടും ഇല്ലാത്തവർക്കായി സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി നടത്തിപ്പിലെ ആശങ്കകളും അനിശ്ചിതത്വവും പരിഹരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ഗ്രാമസഭകളെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണം. പദ്ധതി നിയമാവലിയിലെ ആശയക്കുഴപ്പങ്ങൾ കാരണം പഞ്ചായത്തുകളിൽ അപേക്ഷകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ സംഘർഷം പതിവായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story