Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: വ്യാപാരികൾക്കെതിരെ നടപടി പാടില്ല^ഹസൻകോയ

text_fields
bookmark_border
ജി.എസ്.ടി: വ്യാപാരികൾക്കെതിരെ നടപടി പാടില്ല-ഹസൻകോയ തിരുവനന്തപുരം: ജി.എസ്.ടിയിൽ വ്യക്തത വരുന്നതുവരെ വ്യാപാരികൾക്കെതിരെ നിയമനടപടികൾ എടുക്കരുതെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ. സമിതി ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് കമലാലയം സുകു മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ എം. നസീർ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. ഹംസ ഹാജി, സംസ്ഥാന സെക്രട്ടറി നിജാം ബെഷി, എസ്.എസ്. മനോജ്, വൈ. സാമുവൽകുട്ടി, ആരിഫ് മുഹമ്മദ്, ആർ. വിജയൻപിള്ള, ഭഗീരഥൻ, നെട്ടയം മധു, കരമന മാധവൻകുട്ടി, ജെ. ശങ്കുണ്ണി നായർ, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, ആര്യശാല സുരേഷ്, വെഞ്ഞാറമൂട് ശശി, ജെ. പുരുഷോത്തമൻ നായർ, പാപ്പനംകോട് രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. രാധാകൃഷ്ണൻ (പ്രസി.), എസ്.എസ്. മനോജ് (ജനറൽ സെക്രട്ടറി), നെട്ടയം മധു (ട്രഷ.) എന്നിവരടങ്ങുന്ന ജില്ല കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ക്യാപ്ഷൻ: 1. വ്യാപാരി-വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ ഉദ്ഘാടനം ചെയ്യുന്നു 2. ജില്ല പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story