Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:44 PM IST Updated On
date_range 20 Aug 2017 1:44 PM ISTസ്കൂൾ ബസ് ഉദ്ഘാടനംചെയ്തു
text_fieldsbookmark_border
-------വർക്കല: അയിരൂർ ഗവ. യു.പി.എസിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ബസിെൻറ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അജയകുമാർ, ഹെഡ്മാസ്റ്റർ ഷാജി തുടങ്ങിയവർ സംസാരിച്ചു. File name - 19 VKL 1 school bus flag off@Varkala ഫോട്ടോ കാപ്ഷൻ അയിരൂർ ഗവ. യു.പി.എസിന് വാങ്ങിയ ബസ് അഡ്വ. വി. ജോയി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story