Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 1:51 PM IST Updated On
date_range 19 Aug 2017 1:51 PM ISTദേശീയപാതയിലെ ബോർഡുകളും കൈയേറ്റങ്ങളും നീക്കിത്തുടങ്ങി
text_fieldsbookmark_border
-ചിത്രം - ഇരവിപുരം: ദേശീയപാതയിേലക്ക് ഇറക്കിസ്ഥാപിച്ചിരുന്ന ബോർഡുകളും കൈയേറ്റങ്ങളും കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കംചെയ്ത് തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെയാണ് തൊഴിലാളികളുമായെത്തി ഉദ്യോഗസ്ഥർ കൈയേറ്റങ്ങളും ബോർഡുകളും നീക്കംചെയ്തത്. നോട്ടീസും അറിയിപ്പും നൽകി ഒരുമാസം കഴിഞ്ഞിട്ടും മാറ്റാത്തവയും ഗതാഗതതടസ്സം സൃഷ്ടിക്കത്തക്കരീതിയിൽ സ്ഥാപിച്ചിരുന്നതുമായ ബോർഡുകളാണ് നീക്കംചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story