Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 1:51 PM IST Updated On
date_range 19 Aug 2017 1:51 PM ISTഅഞ്ചൽ ഗവ.എൽ.പി.എസിൽ പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു
text_fieldsbookmark_border
അഞ്ചൽ: ഗ്രാമപഞ്ചായത്തിെൻറ സഹായത്തോടെ അഞ്ചൽ ഗവ. എൽ.പി.എസിൽ പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എസ്. നസീം, പി.ടി.എ വൈസ് പ്രസിഡൻറ് എസ്. സുരാജ്, എം.പി.ടി.എ പ്രസിഡൻറ് കെ.ആർ. രജനി, പി.ടി.എ അംഗങ്ങളായ ദിലീപ്, അഷ്റഫ്, സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ജി. ലളിതമ്മ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story