Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാർമസിസ്​റ്റ്​...

ഫാർമസിസ്​റ്റ്​ സമ്മേളനം ഇന്ന്

text_fields
bookmark_border
പുനലൂർ: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പുനലൂർ ഏരിയ സമ്മേളനം ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് നെല്ലിപ്പള്ളി എസ്.എച്ച് ഹാളിൽ നടക്കും. ജില്ല സെക്രട്ടറി പി.ജെ. അൻസാരി ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി സിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ വി.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് ധർണ ഇന്ന് പുനലൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് പുനലൂർ മാർക്കറ്റ് ജങ്ഷനിൽ സായാഹ്ന ധർണ നടത്തും. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ കരിക്കത്തിൽ പ്രസേനൻ, കൺവീനർ എം. നാസർഖാൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story