Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 1:48 PM IST Updated On
date_range 19 Aug 2017 1:48 PM ISTഒാൺലൈൻ കൂട്ടായ്മ
text_fieldsbookmark_border
കരുനാഗപ്പള്ളി: കാവ്യചേതന സാഹിത്യവേദി ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു. 'കാവ്യോത്സം--2017' എന്ന പേരിൽ നടത്തിയ ത്രിദിന കവിതാക്യാമ്പ് കരുനാഗപ്പള്ളി ആലുംകടവ് ഗ്രീൻ ചാനൽ റിസോർട്ടിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഷംസുപൂമ സ്വാഗതം പറഞ്ഞു. കവി സലാം പനച്ചമൂട് ആമുഖപ്രഭാഷണം നടത്തി. പവിത്രൻ തീക്കുനി, ജഗദീഷ് കോവളം, ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് കവിയരങ്ങ് നടന്നു. തിങ്കളാഴ്ച സമാപിച്ച കവിത ക്യാമ്പിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രതിനിധികൾ പങ്കെടുത്തു. ബിജു മുഹമ്മദ് ക്യാമ്പിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story