Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 1:48 PM IST Updated On
date_range 19 Aug 2017 1:48 PM ISTപത്താം ക്ലാസ് വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
ഓച്ചിറ: കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. മേമന തെക്ക് സക്കീർ മൻസിലിൽ റഷീദിെൻറ മകൻ ഷാജഹാ(15)നെ കാണാനിെല്ലന്ന് കാണിച്ച് ബന്ധുക്കൾ ഓച്ചിറ പൊലീസിൽ പരാതിനൽകി. കഴിഞ്ഞദിവസം സ്കൂളിൽ പോെയങ്കിലും സുഖമിെല്ലന്ന് പറഞ്ഞ് വീട്ടിൽ വന്നിരുെന്നന്നും പിന്നീടാണ് കാണാതായെതന്നും പരാതിയിൽ പറയുന്നു. എെന്തങ്കിലും വിവരം ലഭിക്കുന്നവർ ഓച്ചിറ പൊലീസ് സ്റ്റേഷനിലെ 0476 2690233 നമ്പറിൽ അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story