Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോക്​ടറേറ്റ്

ഡോക്​ടറേറ്റ്

text_fields
bookmark_border
കേരള സര്‍വകലാശാലയില്‍നിന്ന് പൊതുഭരണത്തില്‍ നേടിയ റെജീന ഐഷ. മണക്കാട് ഖാന്‍ ഹൗസില്‍ ലുക്മാന്‍ ഖാ​െൻറയും ഐഷാബീവിയുടെയും മകളും ഈരാറ്റുപേട്ട പുള്ളോലില്‍ വീട്ടില്‍ പി.എച്ച്. നവാബി​െൻറ ഭാര്യയുമാണ്. 'മുസ്ലിം വനിതാ സംഘടനകളും മുസ്ലിം സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയിലെ അസോസിേയറ്റ് പ്രഫസര്‍ ഡോ. കെ.എം. സജാദ് ഇബ്രാഹിമി​െൻറ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story