Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 3:02 PM IST Updated On
date_range 17 Aug 2017 3:02 PM ISTസ്വര്‍ണവള നഷ്ടപ്പെട്ടു
text_fieldsbookmark_border
കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വടക്കേ ആലുംമൂടിനും വലിയത്ത് ഹോസ്പിറ്റലിനുമിടയിൽ യാത്രക്കിടെ യുവതിയുടെ രണ്ടുപവെൻറ സ്വര്‍ണകല്ലുവള നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലോ 9656858228 എന്ന നമ്പറിലോ അറിയിക്കുക. വള്ളംകളി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു കരുനാഗപ്പള്ളി: സെപ്റ്റംബര്‍ ആറിന് കന്നേറ്റി കായലില്‍ നടക്കുന്ന 78-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം സ്വാഗത സംഘം ഓഫിസ് കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ജലോത്സവകമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിജയന്‍പിള്ള എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, സി.ആര്‍. മഹേഷ്, കെ.ജി. രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story