Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യദിനം add

സ്വാതന്ത്ര്യദിനം add

text_fields
bookmark_border
സ്വാതന്ത്ര്യത്തി​െൻറ 70 ാം പിറന്നാൾ ജില്ല കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. ഡി.സി.സി ഒാഫിസിൽ പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ദേശീയപതാക ഉയർത്തി സേവാദൾ വോളൻറിയർമാരുടെ സല്യൂട്ട് സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്. ജലീൽ മുഹമ്മദ്, കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ, പാളയം ഉദയകുമാർ, ആർ. ജയചന്ദ്രൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, സി.ആർ. പ്രാണകുമാർ, മനോജ്രാജ്, നദീറാ സുരേഷ്, കെ.എസ്.യു ജില്ല പ്രസിഡൻറ് സെയ്താലി കായ്പാടി എന്നിവർ പെങ്കടുത്തു. ആലിൻമൂട് ബ്രദേഴ്സി​െൻറ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ പ്രസിഡറ് ബാലചന്ദ്രൻ പതാക ഉയർത്തി. ആലിൻമൂട് സോഷ്യൽ വെൽഫെയർ സഹകരണസംഘം പ്രസിഡൻറ് ബി. പത്മകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അഭിലാഷ് സ്വാഗതവും ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു. കല്ലമ്പലം: കടുവയിൽ കെ.ടി.സി.ടി എച്ച്.എസ്.എസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെയർമാൻ എം.എസ്. ഷെഫീൻ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story