Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൺസെപ്റ്റ് റോയൽ...

കൺസെപ്റ്റ് റോയൽ എൻഫീൽഡ് ഇപ്പോൾ കിളിമാനൂരിലും

text_fields
bookmark_border
കിളിമാനൂർ: സെയിൽസ്, സർവിസ്, സ്പെയർസ് എന്നിവ ഉൾപ്പെടുന്ന ത്രീ എസ് സൗകര്യങ്ങളോടെ റോയൽ എൻഫീൽഡി​െൻറ മൂന്നാമത്തെ ഷോറൂം കിളിമാനൂരിൽ ഷാജി കോശി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ചന്ദ്രബാബു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രാജീവ് അഞ്ചൽ, എൻ.കെ. പോൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ പെങ്കടുത്തു. റോഡ് സുരക്ഷയുടെ ഭാഗമായി നടന്ന ബുള്ളറ്റ് റെയ്ഡി​െൻറ ഫ്ലാഗ് ഓഫ് നിർവഹണം ആർ. ആദിത്യ (ഐ.പി.എസ്) നിർവഹിച്ചു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗ്രാമപ്രദേശങ്ങളിലേക്കും റോയൽ എൻഫീൽഡി​െൻറ വിൽപനയും പൂർണസേവനവും എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉെണ്ടന്ന് കോൺസെപ്റ്റ് ബൈക്സ് (സി.എം.ഡി) എ. ഫിറോസ് ഖാൻ അറിയിച്ചു. പ്രവർത്തനപാരമ്പര്യവും സേവന വൈദഗ്ധ്യവും കൈമുതലാക്കിയ കോൺസെപ്റ്റ് ഗ്രൂപ്പി​െൻറ നാലാമത്തെ ഷോറൂം ഓണാക്കാഴ്ചയായി നെടുമങ്ങാട് നിവാസികൾക്ക് സമ്മാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപ്ഷൻ കോൺസെപ്റ്റ് ബൈക്സി​െൻറ മൂന്നാമത്തെ എക്സ്ക്ലൂസിവ് റോയൽ എൻഫീൽഡ് ഷോറൂം കമ്പനിയുടെ ഇന്ത്യഹെഡ് ഷാജി കോശി ഉദ്ഘാടനം ചെയ്യുന്നു. ഏരിയ മാനേജർ അശ്വിൻ, കൺസെപ്റ്റ് ഗ്രൂപ് സി.ഇ.ഒ റൊണാൾഡ് ലിയോ പെരേര, കൺസെപ്റ്റ് ബൈക്സ് സി.എം.ഡി എ. ഫിറോസ്ഖാൻ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story