Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലുംകടവ്...

കല്ലുംകടവ് പാലത്തി​െ​ൻറ അറ്റകുറ്റപ്പണി ആരംഭിച്ചു

text_fields
bookmark_border
പത്തനാപുരം: നഗരാതിര്‍ത്തിയിലെ . തകര്‍ച്ചയിലായിരുന്ന പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരങ്ങള്‍ നടത്തിയിരുന്നു. തുടർന്നാണ് നടപടി. പാലത്തിലെ ടാറിങ് ഇളകി അപകടങ്ങൾ പതിവായിരുന്നു. നടപ്പാതയില്ലാത്തതിനാൽ വെള്ളംകെട്ടിക്കിടക്കുന്നത് കാല്‍നടയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു. പൊതുമരാമത്ത് വകുപ്പി​െൻറ മേല്‍നോട്ടത്തിലാണ് നവീകരണം. പാലത്തിന് വശങ്ങളിലെ പൈപ്പ് ലൈനുകള്‍ മാറ്റി മഴവെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം ഒരുക്കിയാണ് പ്രവൃത്തിനടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story