Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:17 PM IST Updated On
date_range 14 Aug 2017 2:17 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൈക്കാട് ഗാന്ധിഭവൻ: നവീകരിച്ച ഖാദി എംപോറിയത്തിെൻറ ഉദ്ഘാടനം മന്ത്രി ഡോ. തോമസ് െഎസക് -രാവിലെ 11.30 ജഗതി സർക്കാർ ബധിര വിദ്യാലയം: കൈറ്റിെൻറ ഹൈടെക് ലാബ് പൈലറ്റ് പദ്ധതി ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -ഉച്ച് 2.30 വി.ജെ.ടി ഹാൾ: എ.കെ.ജി.സി.ടി വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -വൈകു. 3.00 തുഞ്ചൻ സ്മാരകം: രാമായണസന്ധ്യാചരണം ചാലക്കുഴി അംബേദ്കർഭവൻ: ഡോ. അംബേദ്കർ കൾച്ചറൽ ആൻഡ് എജുക്കേഷൻ സൊസൈറ്റിയുടെയും ഇൻറർനാഷനൽ ബുദ്ധിസ്റ്റ് ഒാർഗനൈസേഷൻറയും സംയുക്താഭിമുഖ്യത്തിൽ ചർച്ചയും പഠനവും -ൈവകു.5.00 പ്രസ് ക്ലബ്: ജസ്റ്റിൻ ജോൺ രചിച്ച അസംബന്ധത്തിെൻറ അശ്വമേധങ്ങൾ എന്ന പുസ്തകത്തിെൻറ പ്രകാശനം -വൈകു.4.30 വ്ലാത്താങ്കര ഫൊറോഷ ദൈവാലയം: തിരുനാൾ മഹോത്സവം പുത്തരിക്കണ്ടം മൈതാനം: ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ അനന്തപുരി സമാധാന സമ്മേളനം -വൈകു.5.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story