Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡെങ്കിപ്പനി ബാധിച്ച്...

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: . ഓലത്താന്നി പേഴോട്ടുകുഴി മേലേതാന്നിനിന്ന പുത്തൻവീട്ടിൽ മണിക്കുട്ട​െൻറ ഭാര്യ സീനാതോമസാണ് (31) മരിച്ചത്. മൂന്നു നാളായി പനിബാധിച്ച് കാഞ്ഞിരംകുളത്ത് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. ഭർത്താവ്: മണിക്കുട്ടൻ. മകൻ: ആൽഫിൻ (നാലര). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story