Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർഗീയശക്​തികളെ...

വർഗീയശക്​തികളെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകൾക്കേ കഴിയൂ ^ഗുരുദാസൻ

text_fields
bookmark_border
വർഗീയശക്തികളെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകൾക്കേ കഴിയൂ -ഗുരുദാസൻ കുളത്തൂപ്പുഴ: വർഗീയശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകൾക്കേ കഴിയുകയുള്ളൂവെന്ന് പി.കെ. ഗുരുദാസൻ. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ കേന്ദ്ര സർക്കാറി​െൻറ നിലപാടുകൾ സാമ്രാജ്യത്വശക്തികൾക്കും ബഹുരാഷ്ട്ര കുത്തകൾക്കും അനുകൂലമായി നടപ്പാക്കുന്നത് വഴി തൊഴിലാളി േദ്രാഹമാണ് ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ് നടത്തേണ്ടത് കാലത്തി​െൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.വി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഹണി ബാലചന്ദ്രൻ, ശരിൻകുമാർ, ടി. ദിലീപ്കുമാർ, എസ്. ഗോപകുമാർ, ബി. രാജീവ്, എസ്. മുരളി എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story