Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:44 PM IST Updated On
date_range 12 Aug 2017 2:44 PM ISTനെടുമ്പന ഇസ്ലാമിക് കോളജിൽ 'മാധ്യമം' വായന പദ്ധതി
text_fieldsbookmark_border
കൊല്ലം: നെടുമ്പന ഇസ്ലാമിക കോളജിൽ 'മാധ്യമം' വായന പദ്ധതി ആരംഭിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫിറോസ് കൊച്ചി അധ്യക്ഷത വഹിച്ചു. സ്പോൺസർ അബ്ദുൽ മുത്തലിബ് വിദ്യാർഥി പ്രതിനിധി അജാസിന് പത്രം നൽകി ഉദ്ഘാടനം ചെയ്തു. മാധ്യമം ബിസിനസ് ഡെവലപ്മെൻറ് ഒാഫിസർ വരവിള നവാസ് പദ്ധതി വിശദീകരിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ അനീഷ് യൂസുഫ്, വൈസ് പ്രിൻസിപ്പൽ ഇ.എം. റാഫി, സ്റ്റാഫ് സെക്രട്ടറി ഇ.കെ.സുജാദ്, സീനിയർ അധ്യാപകരായ അൻഷാദ്, തൻസീർ, റിയാസ്, ഉസ്മാൻ, മാധ്യമം പ്രതിനിധികളായ അനസ് മുഹമ്മദ്, എ.അൻസാരി, സെയ്ദ്കുട്ടി എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story