Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:36 PM IST Updated On
date_range 12 Aug 2017 2:36 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാൾ: പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഫാഷിസത്തിനെതിരെ എഴുത്തുകാരുടെ സംഗമം -ഉച്ച. 2.00 കേരളപുരം ഗവ. ഹൈസ്കൂൾ: എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയ പൂർവവിദ്യാർഥിനി എസ്. ആതിരക്കും 2017ലെ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള അനുമോദനവും- രാവിലെ 11.00 കൊല്ലം ജവഹർ ബാലഭവൻ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിെൻറ ആഭിമുഖ്യത്തിൽ സുവർണജൂബിലി ജില്ലതല ആഘോഷം -രാവിലെ 9.00 തെന്മല ഇക്കോ ടൂറിസം ഹാൾ: സാംബവ മഹാസഭ ജില്ല നേതൃത്വ പഠന ക്യാമ്പ് -രാവിലെ 9.00 ചിന്നക്കട െറസ്റ്റ് ഹൗസ്: ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രവർത്തക സമ്മേളനം -രാവിലെ 10.00 കർബല ജങ്ഷൻ ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ് അങ്കണം: ഒാണം -ബക്രീദ് ഖാദി മേള -രാവിലെ 10.00 കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണം: കയർ വികസന വകുപ്പിെൻറ ആഭിമുഖ്യത്തിൽ കയർ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള -രാവിലെ 9.30 കടപ്പാക്കട സ്പോർട്സ് ക്ലബ്: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കഥാപ്രസംഗ ഉത്സവം -കഥാപ്രസംഗ ശിൽപശാല -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story