Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിനും കൃഷിക്കും നാശം

വീടിനും കൃഷിക്കും നാശം

text_fields
bookmark_border
കാട്ടാക്കട: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കുറ്റിച്ചൽ പഞ്ചായത്തിൽ വ്യാപകനാശം. കുറ്റിച്ചൽ കുഴിയംകോണം സ്വദേശി രാജ​െൻറ വീട് തകർന്നു. ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തി. മന്തിക്കളം, പരുത്തിപ്പള്ളി, കോട്ടൂർ, വാഴപ്പള്ളി എന്നിവിടങ്ങളിൽ വാഴക്കൃഷി നശിച്ചു. കുലച്ചുനിന്ന നൂറിലേറെ വാഴകൾ ഒടിഞ്ഞുവീണു. റബർ മരങ്ങളും കടപുഴകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story