Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:32 PM IST Updated On
date_range 12 Aug 2017 2:32 PM ISTമെഗാക്വിസ് സ്വദേശ് -2017
text_fieldsbookmark_border
കിളിമാനൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) െൻറ ഉപജില്ലതല മത്സരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗവ. എൽ.പി.എസിൽ നടക്കും. ഓരോ വിഭാഗത്തിലും രണ്ടുകുട്ടികളെ വീതം സ്കൂളുകളിൽനിന്ന് പങ്കെടുപ്പിക്കാം. വിവരങ്ങൾക്ക് േഫാൺ: 9995215176, 9946451638.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story