Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദരിക്കും

ആദരിക്കും

text_fields
bookmark_border
വെഞ്ഞാറമൂട്: മുദാക്കൽ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തമ്പ് ഫിലിം സൊസൈറ്റി ആന്‍ഡ് കള്‍ചറല്‍ ഫോറത്തി​െൻറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബാലസാഹത്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എസ്.ആര്‍. ലാലിനെ . അവാര്‍ഡിനര്‍ഹമായ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' കൃതിയുടെ അവതരണവും ചര്‍ച്ചയും നടക്കും. ചെമ്പൂര് ഗവ. എൽ.പി.എസില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിമാസ ചലച്ചിത്രപ്രദര്‍ശനത്തി​െൻറ ഭാഗമായി ഹിന്ദി ചിത്രമായ ദംഗല്‍ മലയാളം സബ് ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story