Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാംസ്‌കാരിക മൂല്യങ്ങൾ...

സാംസ്‌കാരിക മൂല്യങ്ങൾ പിണറായി സർക്കാർ തകർക്കുന്നു- ^എ.ബി.വി.പി

text_fields
bookmark_border
സാംസ്‌കാരിക മൂല്യങ്ങൾ പിണറായി സർക്കാർ തകർക്കുന്നു- -എ.ബി.വി.പി തിരുവനന്തപുരം: മലയാളികളുടെ സാംസ്‌കാരിക ഉത്സവമായ ഓണത്തി​െൻറ സന്ദേശം പുതുതലമുറക്ക് ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഓണാഘോഷസമയത്ത് പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറി​െൻറ തീരുമാനമെന്ന് എ.ബി.വി.പി സംസ്ഥാന പ്രസിഡൻറ് സി.കെ. രാഗേഷ് . 21 മുതൽ 31വരെ നടത്താൻ തീരുമാനിച്ച പരീക്ഷ പുനഃക്രമീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story