Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷാർജയിൽ നിര്യാതനായി

ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
നെടുമങ്ങാട്: ചുള്ളിമാനൂർ മഞ്ഞക്കോട്ടുമൂലയിൽ ഷംസുദ്ദീ​െൻറ മകൻ നാദിർഷാൻ (55) . ജമാഅത്തെ ഇസ്ലാമി അംഗവും കരാെട്ട അധ്യാപകനുമായിരുന്നു. മാതാവ്: ഹഫ്സബീവി. ഭാര്യ: ജുമൈലബീവി. മക്കൾ: നൗഫൽ, നാഫിഅ്, ഇർഫാൻ. മരുമകൾ: അഫ്സിയ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, താജുന്നിസ, സൈഫുദ്ദീൻ, അബ്ദുൽ നിസാർ, അഷ്റഫ്, ഹൈറുന്നിസ, സുൈലമാൻ, അലാവുദ്ദീൻ, അക്ബർഷാ, ഷാനവാസ്. ഖബറടക്കം വെള്ളിയാഴ് രാവിലെ ചുള്ളിമാനൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story