Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീകരണ പ്രവർത്തനം...

ശുചീകരണ പ്രവർത്തനം നടത്തി

text_fields
bookmark_border
ചവറ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചവറ യൂനിയ​െൻറ ആഭിമുഖ്യത്തിൽ . ചവറ ഭരണിക്കാവ് ഗവ. ആയുർവേദ ആശുപത്രിയുടെ പരിസരം പ്രവർത്തകർ വൃത്തിയാക്കി. യൂനിയൻ ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. യൂനിയൻ നേതാക്കളായ എസ് .വിജയധരൻ പിള്ള , ആർ. രാമചന്ദ്രൻ, ആർ. ഗോപിനാഥൻ നായർ, എൻ. ഗോപാലൻ, എൻ. അമൃതവല്ലി, ഇ. മുഹമ്മദ് കുഞ്ഞ്, ആർ. ബാബുപിള്ള എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story