Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെട്ടിട ഉദ്ഘാടനവും...

കെട്ടിട ഉദ്ഘാടനവും വിജയോത്സവവും

text_fields
bookmark_border
ചവറ: ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്്ദിയോടനുബന്ധിച്ച് നിർമിച്ച കെട്ടിടത്തി​െൻറ രണ്ടാം നിലയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ജെ. ഷൈല, പ്രധാനാധ്യാപകൻ കെ. ശശാങ്കദൻ എന്നിവർ അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെയും മികച്ച എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസറായി തെരഞ്ഞെടുത്ത സ്കൂളിലെ അധ്യാപകൻ നൗഷാദിനെയും അനുമോദിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ അവാർഡ് വിതരണം നടത്തും. മുൻ മന്ത്രി ഷിബു ബേബിജോണി​െൻറ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപക്കാണ് രണ്ടാം നിലയുടെ നിർമാണം നടത്തിയതെന്ന് പി.ടി.എ പ്രസിഡൻറ് വീക്ഷണം രാധാകൃഷ്ണപിള്ള, സീനിയർ അസി. ജെ. ഏണസ്റ്റ്, അധ്യാപകൻ വിനോദ് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story