Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷികവും...

വാർഷികവും പൊതുസമ്മേളനവും

text_fields
bookmark_border
വെഞ്ഞാറമൂട്: കെ.എം.ൈവ.എഫ് 'കനിവ്' ചുള്ളാളം പള്ളിമുക്ക് യൂനിറ്റി​െൻറ മൂന്നാം വാർഷികവും പൊതുസേമ്മളനവും ഒമ്പതിന് നടക്കും. സമ്മേളനം ബുധനാഴ്ച വൈകീട്ട് ഏഴിന് പള്ളിമുക്കിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വീൽചെയർ വിതരണം, പലിശരഹിത വായ്പ പദ്ധതി പ്രഖ്യാപനം, വിദ്യാഭ്യാസ അവാർഡ് വിതരണം, ഭക്ഷ്യധാന്യകിറ്റ് വിതരണം എന്നിവയും നടക്കും. തുടർന്ന് ചിറയിൻകീഴ് നൗഷാദ് ബാഖവിയുെട പ്രഭാഷണവും ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story