Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടാം പ്രവേശനകവാടം:...

രണ്ടാം പ്രവേശനകവാടം: ഫുട്​ ​ഒാവർബ്രിഡ്​ജ്​ സ്​ഥാപിക്കൽ തുടങ്ങി

text_fields
bookmark_border
കൊല്ലം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടത്തി​െൻറ ഭാഗമായി എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജി​െൻറ നിർമാണത്തോടനുബന്ധിച്ച് നടപ്പാലത്തി​െൻറ കമ്പികൾ ഉറപ്പിക്കൽ ആരംഭിച്ചു. കൂറ്റൻ ക്രെയിനും യന്ത്രസംവിധാനങ്ങളും ഇതിനായി എത്തിച്ചിട്ടുണ്ട്. രണ്ടാം പ്രവേശനകവാടത്തി​െൻറ ഭാഗമായ ടിക്കറ്റ് കൗണ്ടർ കെട്ടിടത്തി​െൻറ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചിന്നക്കട ക്രേവൻ എൽ.എം.എസ്.എച്ച്.എസി​െൻറ എതിർവശത്താണ് രണ്ടാം പ്രവേശനകവാടം. ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമേ യാത്രക്കാർക്ക് വിശ്രമസൗകര്യവും ഇവിടെ ഒരുക്കും. വാഹന പാർക്കിങ്ങിനുള്ള സംവിധാനവും ഏർപ്പെടുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story