Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 2:45 PM IST Updated On
date_range 6 Aug 2017 2:45 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം സോപാനം ഒാഡിറ്റോറിയം: കേരള കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. സംസ്ഥാന കൗൺസിൽ യോഗം -രാവിലെ 9.00, മുതിർന്ന സംസ്ഥാന നേതാക്കളെ ആദരിക്കൽ -ഉച്ച 12.00 കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: എൻ.ബി.എസ് പുസ്തകോത്സവം -രാവിലെ 9.00 കൊല്ലം ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ്: ഒാണം-ബക്രീദ് ഖാദി മേള -രാവിലെ 10.00 ആനന്ദവല്ലീശ്വരം ക്ഷേത്ര സദ്യാലയം: കൊല്ലം കഥകളി ക്ലബിെൻറ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടി. നളചരിതം കഥകളി -വൈകു. 5.00 ഓച്ചിറ തീപ്പുരമുക്ക് അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ: എ.എം. മുഹമ്മദിെൻറ തെരഞ്ഞെടുത്ത കഥകൾ പ്രകാശനം. ടി. പത്മനാഭൻ -വൈകു. 4.00 കുണ്ടറ വ്യാപാരഭവൻ: -ഹാർമണി ഓഫ് മ്യൂസിക് ലവേഴ്സിെൻറ ദേവരാജ സംഗീത സഭ -വൈകു. 4.00 തൃപ്പനയം ദേവീക്ഷേത്രം--: ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം -രാവിലെ 10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story