Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:50 PM IST Updated On
date_range 4 Aug 2017 2:50 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: പുത്തൻചന്ത ഇലക്ട്രിസിറ്റി സെക്ഷൻ ഒാഫിസിെൻറ പരിധിയിൽ വരുന്ന എസ്.എസ്. കോവിൽ റോഡ്, മേലേ തമ്പാനൂർ എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . കേൻറാൺമെൻറ് ഇലക്ട്രിക്കൽ സെക്ഷൻ ഒാഫിസിെൻറ പരിധിയിൽ വരുന്ന പുഷ്പനഗർ, പ്ലാമൂട് പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ െവള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ ഒാഫിസിെൻറ പരിധിയിൽ വരുന്ന മേനംകുളം, കഴക്കൂട്ടം ടൗൺ, ആറ്റിൻകുഴി, ചിറ്റാറ്റിൻമുക്ക് പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story