Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സ ധനസഹായം നൽകി

ചികിത്സ ധനസഹായം നൽകി

text_fields
bookmark_border
അഞ്ചൽ: സി. കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ . വൃക്ക രോഗബാധിതനായി ഡയാലിസ് നടത്തുന്ന പനച്ചവിള പുത്താറ്റ് സ്വദേശി ബി. പ്രഭക്കാണ് ധനസഹായം നൽകിയത്. എൻ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഞ്ചൽ സ​െൻറ് ജോൺസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.വി. തോമസ് കുട്ടി ധനസഹായം കൈമാറി. സമിതി സെക്രട്ടറി അഞ്ചൽ ജഗദീശൻ, ബി. മോഹൻകുമാർ, അഞ്ചൽ ഗോപൻ, ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story