Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:44 PM IST Updated On
date_range 4 Aug 2017 2:44 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം സോപാനം ഒാഡിറ്റോറിയം: കേരള കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം വിളംബരജാഥ -വൈകു. 4.00, വിഷയനിർണയ കമ്മിറ്റി യോഗം -വൈകു. 5.30 കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: എൻ.ബി.എസ് പുസ്തകോത്സവം -രാവിലെ 9.00 കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഒാഡിറ്റോറിയം: ഭരത്മുരളി കൾച്ചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ ഭരത് മുരളി അനുസ്മരണവും ചലച്ചിത്ര അവാർഡ് സമർപ്പണവും -വൈകു. 4.00 പരവൂർ കോട്ടപ്പുറം മേങ്ങാണി ദുർഗാദേവി ക്ഷേത്രം: കലശം -രാവിലെ 6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story