Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസ പുരസ്​കാര...

വിദ്യാഭ്യാസ പുരസ്​കാര വിതരണം

text_fields
bookmark_border
തിരുവനന്തപുരം: തോട്ടം, ഇരുംകുളങ്ങര റെസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 2017 ലെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.എ. സഹദേവൻ അധ്യക്ഷത വഹിച്ചു. കമലേശ്വരം വാർഡ് കൗൺസിലർ വി. ഗിരി മുഖ്യപ്രഭാഷണം നടത്തി. സി.ഇ. ഹസൻ, ഡോ. ആർ. കിരൺ, ടി.എസ്. ജയപാൽ, എസ്. അശോകൻ എന്നിവർ സംസാരിച്ചു. ബെഫി രക്തദാന ക്യാമ്പ് തിരുവനന്തപുരം: റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(ബെഫി) തിരുവനന്തപുരം യൂനിറ്റി​െൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റീജനൽ കാൻസർ സ​െൻറർ, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ഒാൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റിസർവ് ബാങ്കിൽ നടന്ന ക്യാമ്പിന് ഡോ. പി.വി. സുലോചന (ഡിപ്പാർട്മ​െൻറ് ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.ആർ. അമിത (അസിസ്റ്റൻറ് പ്രഫസർ, റീജനൽ കാൻസർ സ​െൻറർ), ജാഫർ (ജനറൽ സെക്രട്ടറി, ഒാൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ) എന്നിവർ നേതൃത്വം നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫിസർ ഇൻ ചാർജ് ഡി. സേത്തി, റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story