Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിവറേജ് ഒൗട്ട്​ലെറ്റ്...

ബിവറേജ് ഒൗട്ട്​ലെറ്റ് സമരം: എം. വിൻസെൻറിന് ജാമ്യം അനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ബിവറേജ് ഒൗട്ട്ലെറ്റിനെതിരെ സമരം ചെയ്ത കേസിൽ കോവളം എം.എൽ.എ എം. വിൻസ​െൻറിന് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചു, പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയ നെയ്യാറ്റിൻകര സെഷൻസ് കോടതി, 308 പേർ പ്രതിയായ കേസിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രതിഭാഗത്തി‍​െൻറ വാദം അംഗീകരിക്കുകയായിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വിൻെസൻറിനെ രണ്ടുദിവസം മുമ്പാണ് ബിവറേജ് ഒൗട്ട്ലെറ്റിനെതിരെ സമരം ചെയ്ത കേസിൽ ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഒന്നാം പ്രതിയാണ് വിൻെസൻറ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story