Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോമിയോ കോളജ്​...

ഹോമിയോ കോളജ്​ സ്​പെഷൽ റൂൾ ഭേദഗതിയിൽ അപാകതയെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഹോമിയോ കോളജ് സ്പെഷൽ റൂൾ ഭേദഗതിയിൽ അപാകതയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ആരോപിച്ചു. ട്യൂട്ടർ പോസ്റ്റുകൾ നിർത്തലാക്കുകയും പ്രവേശനതസ്തികകൾ അസി. പ്രഫസർ/ലെക്ചറർ ആക്കുകയും മിനിമംയോഗ്യത പി.ജി ആക്കുകയും ചെയ്യുന്നതാണ് പ്രധാന ഭേദഗതി. പി.ജി നിലവിലുള്ള വിഷയങ്ങൾക്കുമാത്രം പ്രവേശനയോഗ്യത പി.ജി ആക്കുകയും മറ്റ് വിഷയങ്ങൾക്ക് ബി.ച്ച്.എം.എസ് ബിരുദം പ്രവേശന യോഗ്യതയാക്കുകയും വേണം. കൂടാതെ ഡിപ്പാർട്ട്മ​െൻറ് േക്വാട്ട ഉൾപ്പെടുത്തുകയും ചെയ്യണം. ഇതുസംബന്ധിച്ച് എസ്.ഇ.യു ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story