Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:33 PM IST Updated On
date_range 4 Aug 2017 2:33 PM ISTകസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീകാര്യത്തെ ആർ.എസ്.എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചും 12ഉം പ്രതികളുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. പ്രതികളെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുേപാേകണ്ടതുെണ്ടന്നും അേന്വഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യംനൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഞ്ചാംപ്രതി വിപിൻ, 12ാം പ്രതി വിഷ്ണുമോഹൻ എന്നിവരുടെ ജാമ്യാേപക്ഷയിലാണ് വാദംകേട്ടത്. കേസിലെ 12 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിെൻറ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഡി.വൈ. എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷിെൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story