Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെറിറ്റ് ഡേ...

മെറിറ്റ് ഡേ സെലിബ്രേഷനും എ പ്ലസ് വിന്നേഴ്സിന് ആദരവും ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: പട്ടം സ​െൻറ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 175 എ പ്ലസ് വിന്നേഴ്സിനെ ഒരേവേദിയിൽ െവള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ മെഡൽ നൽകി ആദരിക്കും. കേരളത്തിൽ ഏറ്റവുംകൂടുതൽ വിദ്യാർഥികളെ എസ്‌.എസ്.എൽ.സി പരീക്ഷക്ക് ഇരുത്തുന്ന രണ്ടാമത്തെ പൊതുവിദ്യാലയമാണ് പട്ടം സ​െൻറ് മേരീസ് സ്കൂൾ. സ്കൂൾ ആർട്സ് ക്ലബ് ഉദ്ഘാടനം ഡി.പി.ഐ മോഹൻകുമാർ നിർവഹിക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച് ബിഷപ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story