Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികച്ച കര്‍ഷകരെ...

മികച്ച കര്‍ഷകരെ ആദരിക്കും

text_fields
bookmark_border
തിരുവനന്തപുരം: കുടപ്പനക്കുന്ന്‍ കൃഷിഭവനില്‍ കര്‍ഷകദിനാഘോഷത്തി​െൻറ ഭാഗമായി . തെങ്ങ്, വാഴ, പച്ചക്കറി, ടെറസ് പച്ചക്കറി തോട്ടം കർഷകർ, കര്‍ഷക, യുവ കര്‍ഷകന്‍, പട്ടികജാതി വിഭാഗത്തില്‍ പെട്ട കര്‍ഷകന്‍, വിദ്യാർഥി കര്‍ഷകര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 10 രാവിലെ 11ന് മുമ്പായി കൃഷിഭവനില്‍ സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story