Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യദിനാഘോഷം:...

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി തിരുവനന്തപുരത്ത്​

text_fields
bookmark_border
തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യംചെയ്യും. ജില്ലകളിൽ സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യംചെയ്യുന്ന മന്ത്രിമാർ: കൊല്ലം -ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട -മാത്യു ടി. തോമസ്, ആലപ്പുഴ -ജി. സുധാകരൻ, കോട്ടയം -അഡ്വ. കെ. രാജു, ഇടുക്കി -എം.എം. മണി, എറണാകുളം -പ്രഫ. രവീന്ദ്രനാഥ്, പാലക്കാട് -ഡോ. കെ.ടി. ജലീൽ, മലപ്പുറം -എ.കെ. ബാലൻ, കോഴിക്കോട് -ടി.പി. രാമകൃഷ്ണൻ, വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ -കെ.കെ. ശൈലജ, കാസർകോട് -ഇ. ചന്ദ്രശേഖരൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story