Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:29 PM IST Updated On
date_range 3 Aug 2017 2:29 PM ISTബിവറേജസ് ഔട്ട്െലറ്റ് സമരം: വിൻെസൻറ് 16വരെ റിമാൻഡിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബാലരാമപുരം ദേശീയപാതക്കരികിൽ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്െലറ്റിനെതിരെ സമരം നടത്തിയ കോവളം എം.എൽ.എ എം. വിൻെസൻറിനെ ഇൗമാസം16 വരെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ദേശീയപാതക്കരികിൽ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്െലറ്റ് താന്നിവിളയിലേക്കു മാറ്റിയതിനെ എതിർത്ത് നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഈ മാസം എട്ടിന് വിധി പറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story