Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാചകവാതക സബ്​സിഡി...

പാചകവാതക സബ്​സിഡി നിർത്തലാക്കാനുള്ള തീരുമാനം നടപ്പാക്കരുത്​ ^കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം നടപ്പാക്കരുത് -കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം: അടുത്ത മാർച്ചോടെ പാചകവാതക സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള കേന്ദ്ര ഗവൺമ​െൻറി​െൻറ തീരുമാനം പ്രതിഷേധാർഹമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഡിജിറ്റലൈസേഷ​െൻറയും ആഗോളവത്കരണത്തി​െൻറയും ഗുണഫലങ്ങൾ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രം ലഭ്യമാകുന്നത് മാനദണ്ഡമാക്കി കേന്ദ്ര സർക്കാർ എടുക്കുന്ന ഇത്തരം പൊതുതീരുമാനങ്ങൾ അടിസ്ഥാനവർഗത്തി​െൻറ നിലനിൽപി​െൻറ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇൗരീതി തുടർന്നാൽ സാമൂഹികമായ അസന്തുലിതാവസ്ഥ വർധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story