Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 2:38 PM IST Updated On
date_range 2 Aug 2017 2:38 PM ISTപീഡനശ്രമം: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും. വെള്ളല്ലൂർ പേരൂർ കരിമ്പാലോട് റബർ എസ്റ്റേറ്റിൽ ദലിത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കരിമ്പാലോട് ചുരോട് പുത്തൻവീട്ടിൽ അൻസറിനെയാണ് കോടതി മൂന്ന് വർഷത്തെ കഠിനതടവും 25000 രൂപ പിഴക്കും ശിക്ഷിച്ചത്. പട്ടികജാതി പീഡനവകുപ്പ് പ്രകാരം ഒരുവർഷം കഠിനതടവും 2000 രൂപ പിഴയും കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിന് ഒരുവർഷം കഠിനതടവും 2000 രൂപ പിഴയും ഉൾപ്പെടെയാണ് ശിക്ഷ. തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജി കെ. ഹരിപാലാണ് ശിക്ഷ വിധിച്ചത്. 2008 ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം. കാപ്ഷൻ ജെൻസി യോഹന്നാെൻറ 'ചിതലോർമ' കവിത സമാഹാരം കവി മുരുകൻ കാട്ടാക്കട കെ.എസ്. സനൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ശരത് ചന്ദ്രപ്രസാദ്, കവയത്രി ജെൻസി എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story