Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടക ശിൽപം വെള്ളിയാഴ്ച

നാടക ശിൽപം വെള്ളിയാഴ്ച

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ കേരള കൾചറൽ ഫോറത്തി​െൻറ സഹകരണത്തോടെ വെള്ളിയാഴ്ച നാടക ശിൽപം 'എലി' അവതരിപ്പിക്കും. വൈകീട്ട് ഏഴിന് കോർപറേഷൻ ഓഫിസിന് സമീപമുള്ള സത്യൻ സ്മാരക ഒാഡിറ്റോറിയത്തിലാണ് തിരുവനന്തപുരം 'ദി കർട്ടൺ റൈസറി​െൻറ' ബാനറിൽ സതീഷ്. പി കുറുപ്പ് രചനയും സംവിധാനവും നടത്തിയ 'എലി' അവതരിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story