Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎെൻറ നഗരം സുന്ദരനഗരം...

എെൻറ നഗരം സുന്ദരനഗരം പദ്ധതി: സർവിസ്​ െപ്രാവൈഡർമാരെ നിയമിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ 'എ​െൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനം ഏറ്റെടുക്കുന്നതിനുള്ള സർവിസ് െപ്രാവൈഡർമാരെ കണ്ടെത്തുന്നതിന് നഗരസഭ നടപടി ആരംഭിച്ചു. മാലിന്യ സംസ്കരണരംഗത്ത് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് നഗരസഭയുടെ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാം. രജിസ്േട്രഷൻ ലഭിക്കുന്ന സർവിസ് െപ്രാവൈഡർമാർക്ക് മാത്രമേ നഗരസഭയിൽ മാലിന്യ സംസ്കരണരംഗത്ത് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകൂ. അപേക്ഷഫോറം നഗരസഭയുടെ മെയിൻ ഓഫിസിൽ പ്രവർത്തിക്കുന്ന േപ്രാജക്ട് സെക്രേട്ടറിയറ്റിൽനിന്ന് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story