Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.ഡി.പി.ഐ ദേശീയ...

എസ്​.ഡി.പി.ഐ ദേശീയ കാമ്പയിൻ സംസ്​ഥാനതല ഉദ്ഘാടനം മാറ്റി

text_fields
bookmark_border
തിരുവനന്തപുരം: 'ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക' എന്ന ദേശീയ കാമ്പയി​െൻറ ഭാഗമായി തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടത്താനിരുന്ന സംസ്ഥാനതല ഉദ്ഘാടനം മാറ്റിയതായി എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അറിയിച്ചു. തലസ്ഥാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് സമ്മേളനവും റാലിയും മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story