Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്രസർക്കാർ ജനങ്ങളെ...

കേന്ദ്രസർക്കാർ ജനങ്ങളെ അടിമകളാക്കുന്നു ^ആർ.എസ്​.പി

text_fields
bookmark_border
കേന്ദ്രസർക്കാർ ജനങ്ങളെ അടിമകളാക്കുന്നു -ആർ.എസ്.പി തിരുവനന്തപുരം: പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കഴുത്തറുപ്പൻ നയമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. പെട്രോളി​െൻറയും ഡീസലി​െൻറയും വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതി​െൻറ ഫലമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ അടിമകളായി കാണുന്ന മോദി സർക്കാറിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെെട്ടന്നും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story