Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിന്‍...

ട്രെയിന്‍ യാത്രികര്‍ക്ക് വൈദ്യസഹായം: പദ്ധതി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: ട്രെയിന്‍ യാത്രികര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആവിഷ്കരിച്ച പുതിയ പദ്ധതിയായ അടിയന്തര വൈദ്യസേവനത്തിന് ബുധനാഴ്ച തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ തുടക്കമാകും. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സുനില്‍ വാജ്പേയ് ബുധനാഴ്ച രാവിലെ 11ന് പദ്ധതി ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഉപകരണങ്ങളും ജീവന്‍രക്ഷാ മരുന്നുകളും സജ്ജീകരിച്ചിട്ടുള്ള ഈ വിഭാഗത്തില്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറ സേവനം, അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച പി.ആര്‍.എസ് എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്‍റിന്‍െറ ഐ.സി.യു ആംബുലന്‍സ് സേവനം എന്നിവ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story